19 February 2021

സമീക്ഷ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ചലഞ്ചേഴ്സ് ചെറുവാടി ഫൈനലിൽ
(VISION NEWS 19 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി :സമീക്ഷആർട്സ് ആൻഡ് സ്പോർട്സ് സെൻറർ സംഘടിപ്പിക്കുന്ന അഞ്ചാമത്  ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെൻറ് 

ആദ്യ സെമിഫൈനലിൽ ഇവൻറ് പുറായി ലിനെ 3_0
എന്ന സ്കോറിന് തകർത്തു ചലഞ്ചേഴ്സ് ചെറുവാടി ഫൈനലിൽ പ്രവേശിച്ചു. ചെറുവാടിയുടെ സഫീർ
കളിയിലെ മികച്ച താരമായി തിരഞ്ഞെടുത്തു.19/02/2021 ഇന്ന്നടക്കുന്ന രണ്ടാം സെമിയിൽ സമീക്ഷ ഓമശ്ശേരി ഓസ്കാർ എളേറ്റിലിനെ നേരിടും.

 

Post a comment

Whatsapp Button works on Mobile Device only