20 February 2021

റോഡ് ഉദ്ഘാടനം ചെയ്തു
(VISION NEWS 20 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി-മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചു നിർമിച്ച കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷനിലെ ഏഴുകളത്തിൽ..... അംഗനവാടി റോഡിന്റെ ഉദ്ഘാടനം ബഹു കാരാട്ട് റസാഖ് എം എൽ എ നിർവഹിച്ചു.... ഡിവിഷൻ കൗൺസിലർ ശ്രീ കാരാട്ട് ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ ആയിഷ ഷാനിത.,റസിയ ഇബ്രാഹിം,ഇ സി മുഹമ്മദ്‌... സി പി ഫൈസൽ... കെ പി അബ്ദുൽ കരീം... എ കെ ആബിദ്.. കെ പി ഷാഫി തുടങ്ങിയവർ സംസാരിച്ചു...

Post a comment

Whatsapp Button works on Mobile Device only