09 February 2021

താമരശ്ശേരി വലിയ കാട്ടിൽ അബൂബക്കർ ഹാജി നിര്യാതനായി.
(VISION NEWS 09 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


താമരശ്ശേരി: വലിയ കാട്ടിൽ അബൂബക്കർ ഹാജി നിര്യാതനായി.

ഭാര്യമാർ: സുബൈദ ഏലംകോട്, സീനത്ത് താമരശേരി.

മക്കൾ:
ഫാസിൽ അബൂബക്കർ, ഫാഹിംഅബൂബക്കർ, ഫാഹിദ അബൂബക്കർ, ഫായിക് അബൂബക്കർ, ഫാരിസ് അബൂബക്കർ, ഫർഹാൻ അബൂബക്കർ.

 ദുബായിൽ വെച്ചായിരുന്നു അന്ത്യം. ജനാസ നാട്ടിലേക്ക് എത്തിയതിന് ശേഷം നാളെ (ബുധൻ) രാവിലെ 7 മണിക്ക് സ്വവസതിയിൽ വെച്ചും 9.30 ന് തലശ്ശേരി പാനൂര് ഏലങ്കോട്ട് യത്തീംഖാനയിൽ വെച്ചും നിസ്കാരം നടത്തപ്പെടുന്നതാണ്.

Post a comment

Whatsapp Button works on Mobile Device only