ഓമശ്ശേരി: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന മിഷൻ എ പ്ലസ് പരീക്ഷയെ വരവേൽക്കാം ദ്വൈമാസ കാമ്പയിന് ഓമശ്ശേരി യൂണിറ്റിൽ തുടക്കമായി.
എസ്.കെ.എസ്.എസ്.എഫ്
ഓമശ്ശേരി മേഖല ട്രൻ്റ് സെക്രട്ടറി സജാഹ് കൊളത്തക്കര
ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ല ട്രൻ്റ് പരിശീലകൻ സിറാജ് മാസ്റ്റർ പുത്തൂർ മഠം ക്ലാസിന് നേതൃത്വം നൽകി. .ഇസ്സത്തുൽ ഇസ്ലാം മദ്റസ സ്വദർ മുഅല്ലിം മുഹമ്മദലി റഹീമി കരിപ്പൂർ പദ്ധതി വിശദീകരിച്ചു. ശാദുലി ദാരിമി,
സൈദ് റഹ് മാനി കണ്ണൂർ, അമീർ വി.കെ, ഹാരിസ് എ.കെ, റിയാസ് ബാപ്പു, അദ്നാൻ എ.കെ സംബന്ധിച്ചു.
Post a comment