19 February 2021

എസ് കെ എസ് എസ് ഫ് സ്ഥാപക ദിനം ആചരിച്ചു
(VISION NEWS 19 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഓമശ്ശേരി :ഓമശ്ശേരി  യൂണിറ്റ് എസ് കെ എസ് എസ് ഫ് കമ്മറ്റിയുടെ നേതൃതത്തിൽ സ്ഥാപക ദിനം ആചരിച്ചു.
ഇസ്ലത്തുൽ ഇസ്ലാം മദ്രസ ജ: സെക്രട്ടറി പി വി അബ്ദുള്ള പതാക ഉയർത്തി. സൈദ് റഹ്മാനി പ്രാർത്ഥന നിർവഹിച്ചു.
സിദ്ധീക്ക് ഫൈസി, അമീർ വികെ , അനസ് സി കെ , നാഷിദ് എം കെ, റുഹൈൽ സി വി എന്നിവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only