കൊടുവള്ളി ഒതയോത്ത് എരപ്പോട്ടുങ്ങൽ ശ്രീരാമസ്വാമി മഠത്തിലെ 2021 ഫിബ്രവരി 5ന് (മകരം 23ന് ) നടത്തേണ്ടിയിരുന്ന ഉത്സവം കോവിഡ്
പ്രോട്ടോകോൾ പ്രകാരം
നടത്താൻ ബുദ്ധിമുട്ടുള്ളതിനാൽ നിർത്തിവെച്ചിരിക്കുന്ന വിവരം എല്ലാ ഭക്ത ജനങ്ങളേയും അറിയിക്കുന്നു. എന്നാൽ ക്ഷേത്ര ആചാരപ്രകാരമുള്ള ചടങ്ങുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടക്കുന്നതാണ് എന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട്/ സെക്രട്ടറി
Post a comment