24 ഫെബ്രുവരി 2021

മെട്രിക്സ് ക്ലബ്ബ് രക്ത ദാന ക്യാമ്പ് നടത്തി
(VISION NEWS 24 ഫെബ്രുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി -മെട്രിക്സ് ക്ലബ്ബ് സംഘടിപ്പിച്ച രക്ത ദാന ക്യാമ്പ് ബഹു:കാരാട്ട് റസാഖ് എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു മുഖ്യാതിഥിയായിരുന്നു, ക്ലബ്ബ് ചെയർമാൻ കെ സി ജാബിർ അധ്യക്ഷത വഹിച്ചു, മുൻസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്സൺ സുഷിനി,കൗൺസിലർമാരായ സി പി നാസർ കോയ തങ്ങൾ,ശരീഫ കണ്ണാടി പൊയിൽ,ഹസീന നാസർ ടി വി മജീദ് മാസ്റ്റർ ,അബ്ദുൽ അലി മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.. ക്ലബ്ബ് ജ:സെക്രട്ടറി ബഷീർ പി സ്വാഗതവും ട്രഷറർ ഹാശിം കോയ തങ്ങൾ നന്ദിയും പറഞ്ഞു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only