കൊടുവള്ളി: മുൻസിപ്പാലിറ്റി കരീറ്റിപ്പറമ്പ് ഡിവിഷൻ 12ഇൽ എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി യാഥാർഥ്യമാക്കിയ പി.കെ ഹജ്ജുമ്മ റോഡ് കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ കൗൺസിലർ കെ.പി ഉനൈസ്,ഇ.ഇബ്രാഹിം കുട്ടി ഹാജി,വി.എ നാസർ ഹാജി,വഫ മാസ്റ്റർ,പി.കെ.സി അബ്ദുറഹ്മാൻ,എൻ.ടി റഷീദ്,എം.കെ മൊയ്ദീൻ കുട്ടി ഹാജി,ഐ.കെ മുഹമ്മദ്,കെ.കെ മുഹമ്മദ്,പി.കെ ആഷിഫ്,പി.കെ റൈഷാഫ്,കെ.പി അസീസ് മുസ്ലിയാർ,ജാഫർ.എൻ, റഫീഖ് ടി.എം,ഐ.കെ നിസാർ തുടങ്ങിയവർ സംബന്ധിച്ചു.
Post a comment