13 February 2021

കെ.എ.ടി.എഫ്. ഗ്യഹ സന്ദർശന പരിപാടിക്ക് ഉജ്വല തുടക്കം
(VISION NEWS 13 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി: കെ.എ.ടി.എഫ്. ഗ്യഹ സന്ദർശന ത്തിന്റെ കൊടുവള്ളി സബ്ജില്ലാതല പരിപാടിക്ക് തുടക്കമായി .ഓമശ്ശേരിയിൽ നിന്ന് ആരംഭിച്ച പരിപാടിക്ക്  ജില്ലാസെക്രട്ടറി ഷാജഹാൻ അലി മുഹമ്മദ് ,സബ് ജില്ലാ ഭാരവാഹികളായ ഷൗക്കത്തലി, യഹ് യ, അബ്ദുറഹിമാൻ,സിദ്ധീഖ്, നേതൃത്വം നൽകി

Post a comment

Whatsapp Button works on Mobile Device only