22 ഫെബ്രുവരി 2021

കോഴിക്കോട് സഹകരണ ഹോസ്പിറ്റലിൽ അതീവഗുരുതര നിലയിൽ കഴിയുന്ന ഈ സഹോദരന്റെ ചികിത്സക്കായി നിങ്ങളാൽ കഴിയുന്ന സഹായം അപേക്ഷിക്കുന്നു
(VISION NEWS 22 ഫെബ്രുവരി 2021)

കോഴിക്കോട് സഹകരണ ഹോസ്പിറ്റലിൽ അതീവഗുരുതര നിലയിൽ ശ്വാസകോശ സംബന്ധമായ രോഗത്താൽ ICU-വിൽ ചികിത്സയിലുള്ള
വയനാട് ജില്ലയിലെ ചീരാംകുന്ന്,മീനങ്ങാടി പഞ്ചായത്തിൽ 9-ാം വാർഡിൽ പാറമേൽ (ഓമശ്ശേരി,കണ്ണങ്കോടുമ്മൽ) കുമാരൻ കെ.കെ (52), തീർത്തും അവശനിലയിൽ കഴിയുന്ന ഈ സഹോദരന്റെ ചികിത്സക്കായി നിങ്ങളാൽ കഴിയുന്ന സഹായം ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു.

ബാബു കെ.കെ
Ph: +919745246184
സുധ ഭാസ്കരൻ
Ph: +918086612828

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only