26 ഫെബ്രുവരി 2021

സ്പോട്സ് വസ്ത്രങ്ങൾ വിതരണം ചെയ്തു
(VISION NEWS 26 ഫെബ്രുവരി 2021)കൊടുവള്ളി -ബി.ആർ സി യുടെ കീഴിൽ കൊടുവള്ളി കച്ചേരിക്കുന്നുമ്മൽ പ്രവർത്തിക്കുന്ന പ്രതിഭ കേന്ദ്രത്തിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുടെയും സ്പോട്സ് വസ്ത്രങ്ങളുടെയും വിതരണ ഉദ്ഘാടനം കൊടുവള്ളി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അനിൽകുമാർ എൻ.കെ നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ ഹഫ്സത്ത് ബഷീർ അധ്യക്ഷത വഹിച്ചു.ബിആർസി ട്രെയിനർ മുഹമ്മദ് റാഫി  അബ്ദുൽ ഖയ്യും ഫൈസൽ പടനിലം ഷാജി കരാറ സംസാരിച്ചു. പ്യാരിജാൻ നന്ദി രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only