06 February 2021

ചെവിടൻപാറ -പുത്തൻപീടിക റോഡ് ഉൽഘാടനം ചെയ്തു
(VISION NEWS 06 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




എളേറ്റിൽ :ചെവിടൻപാറ -പുത്തൻപീടിക റോഡ് കാരാട്ട് റസാഖ് എം. എൽ. എ. ഉൽഘാടനം ചെയ്തു. കെ. കെ. മജീദ് അദ്യക്ചത വഹിച്ചു. മതുകൂട്ടികയിൽ അസീസ്, വഹാബ്മണ്ണിൽക്കടവ്, ഹിഫ്സുറഹ്മാൻ, ടി. മൊയ്‌ദീൻ, കെ. കെ. എസ്. പൂക്കുഞ്ഞി തങ്ങൾ, പുത്തൻപീടിക അസൈനാർ, പൊയിൽ നാസി, കെ. കെ. അഫ്സൽ,മൂസ്സ എന്നിവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only