കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വാർഡ് 9 ഗ്രാമസഭ പാടിയിൽ സ്കൂളിൽ വെച്ച് ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് *പി.പി നസ്റി* ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ സി.എം ഖാലിദ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെമ്പർ ഷിജി ഒരളാക്കോട്ട് മുഖ്യപ്രഭാഷണം നടത്തി. സി.ഡി.എസ് ചെയർ പേഴ്സൻ ജസീറ മുഹമ്മദലി പ്രസംഗിച്ചു.
കോർഡിനേറ്റർ നിസാർ
റിപ്പോർട്ട് അവതരിപ്പിച്ചു.
ഗീത ടീച്ചർ സാഗതവും മുസ്തഫ ഇ.കെ നന്ദിയും പറഞ്ഞു.
Post a comment