02 February 2021

കൊടുവള്ളി തലപ്പെരുമണ്ണ പുതിയോട്ടിൽ അഹമ്മദ് കുട്ടി ഹാജി നിര്യാതനായി
(VISION NEWS 02 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി :തലപ്പെരുമണ്ണ പുതിയോട്ടിൽ  അഹമ്മദ് കുട്ടി ഹാജി നിര്യാതനായി.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് തലപ്പെരുമണ്ണ ജുമാ മസ്ജിദിൽ.

മുഈനുൽ ഇസ്ലാം മദ്രസ സിക്രട്ടറി, ജുമുഅത് പള്ളി സിക്രട്ടറി, എം എസ്‌ എസ് കമ്മിറ്റി ഭാരവാഹി, ഹജ്ജ് ക്യാമ്പ് വളണ്ടിയർ എന്നീ നിലകളിൽ ദീര്ഘ കാലം സേവനം ചെയ്ത വ്യക്തി ആയിരുന്നു അദ്ദേഹം.

മക്കൾ: സക്കീന, ശരീഫ. മരുമക്കൾ: മൂസ ഹാജി കണ്ടങ്ങൽ, NT റഷീദ്‌ കരീറ്റിപ്പറമ്പ്.

Post a comment

Whatsapp Button works on Mobile Device only