16 February 2021

മുസ്‌ലിം യൂത്ത് ലീഗ് ആസ്ഥാന മന്ദിര നിർമ്മാണ ഫണ്ട് ശേഖരണോദ്ഘാടനം
(VISION NEWS 16 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഈസ്റ്റ്‌ കിഴക്കോത്ത് -മുസ്‌ലിം യൂത്ത് ലീഗ് ആസ്ഥാന മന്ദിര നിർമ്മാണ ഫണ്ട് ശേഖരണോദ്ഘാടനം കെ.കെ.എച്ച് അബ്ദുറഹിനിൽ നിന്നും നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അർഷദ് കിഴക്കോത്ത് ഏറ്റുവാങ്ങി.

ചടങ്ങിൽ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദലി കെ.എം, യൂണിറ്റ് പ്രസിഡന്റ് ശിഹാബ് നോവ, ഷാഫി ഇ, നിസാ മുദ്ധീൻ വി, അനസ് സി.എം, അർഷക് എം.കെ, ലത്തീഫ് കെ.എം പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only