10 February 2021

കുടിലാട് മടക്കില്‍ റോഡ് നാടിന് സമര്‍പിച്ചു
(VISION NEWS 10 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കിഴക്കോത്ത് 8ാം വാര്‍ഡ് കുടിലാട് മടക്കില്‍ റോഡ് പണി പൂര്‍ത്തിയാക്കി ജനങ്ങള്‍ക് വേണ്ടി തുറന്ന് കൊടുത്തു.
നാട്ടുകാരുടെ സാനിധ്യത്തില്‍ വാർഡ് മെമ്പർ മങ്ങലങ്ങാട് മുഹമ്മദ് മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. എ പി സി അഹമ്മദ് കുട്ടി ഹാജി മുഖ്യാതിഥി ആയിരുന്നു.
ജറീസ് കുടിലാട് അധ്യക്ഷത വഹിച്ചു. കെ ടി ഷറഫലി സ്വാഗതം പറഞ്ഞു ബീരാന്‍, മുഹമ്മദ്, മജീദ്,  അബൂബകര്‍ കുടിലാട് മുനീര്‍ പി കെ, നൂറുല്‍ ഹസ്സന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു..

Post a comment

Whatsapp Button works on Mobile Device only