18 February 2021

കൊടുവള്ളിയിൽ മൊബൈൽ വ്യാപാരികൾ നാളെ കട മുടക്കം
(VISION NEWS 18 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊടുവള്ളി : മൊബൈൽ ഫോൺ റീട്ടേഴ്ലേയ്സ് അസോസിയേഷൻ ഒഫ് കേരള (MPRAK ) കൊടുവള്ളി യൂണിറ്റ് 2021 - 2023 വർഷത്തേ ജനറൽ ബോഡി മീറ്റിംഗും തെരഞ്ഞെടുപ്പും കൊടുവള്ളി വ്യാപാര ഭവനിൽ നടക്കുന്നതിനാൽ 19/02/2021 ന് ഉച്ചക്ക് 12 മണി വരേ കൊടുവള്ളിയിലും തൊട്ടടുത്ത പ്രദേശങ്ങളിലും മൊബൈൽ വ്യാപാരികൾ കടകൾ അടച്ചിടും

Post a comment

Whatsapp Button works on Mobile Device only