18 February 2021

റേഷൻ അറിയിപ്പ്
(VISION NEWS 18 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരം:
1. സംസ്ഥാന സർക്കാരിൻറെ ഫെബ്രുവരി മാസത്തെ കിറ്റ് വിതരണം നാളെ വെള്ളി (19.02.2021) മുതൽ ആരംഭിക്കുന്നതാണ്.

2. ചെറുപയർ - 500 ഗ്രാം, ഉഴുന്ന്‌ - 500 ഗ്രാം, തുവരപ്പരിപ്പ്‌ - 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില - 100 ഗ്രാം, മുളക് പൊടി അല്ലെങ്കിൽ മുളക് – 100 ഗ്രാം, കടുക് അല്ലെങ്കിൽ ഉലുവ -100 ഗ്രാം, വെളിച്ചെണ്ണ - അര ലിറ്റർ, ഉപ്പ് – 1 കിലോഗ്രാം, രണ്ട് ഖദർ മാസ്കുകൾ, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ഫെബ്രുവരി കിറ്റ്‌.

3. ജനുവരി കിറ്റ് വിതരണം 27.02.2021 വരെ തുടരുന്നതാണ്.

Post a comment

Whatsapp Button works on Mobile Device only