10 February 2021

മുസ്ലിം ലീഗ് പ്രവർത്തന ഫണ്ടിന് തുടക്കമായി
(VISION NEWS 10 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കളരാന്തിരി :മുസ്ലിം ലീഗ് കമ്മറ്റിയുടെ പ്രവർത്തന ഫണ്ടിന് തുടക്കമായി, ആദ്യ ഫണ്ട് കെ.പി. കുഞ്ഞാതി മാസ്റ്ററിൽ നിന്നും കമ്മറ്റി പ്രസിഡൻ്റ് സി.പി.അഷ്റഫ് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.വി .സി .അബൂബക്കർ മാസ്റ്റർ, കെ.ടി. കുഞ്ഞാലി, പി.അനീസ്, നാസർ.വി.കെ, സി.കെ.മുഹമ്മദ്, പി.കെ.സാജിദ് ഫൈസി, മജീദ്.എം.വി, അബ്ദു റഷീദ് വി.പി, ഷരീഫ്.എം.വി, ഫൈസൽ.ഇ.കെ, വി.സി.മൂസക്കുട്ടി ഹാജി, ഉനൈസ്.പി.ടി, ഉമറലി അക്ബർ സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only