18 ഫെബ്രുവരി 2021

സന്നദ്ധ പ്രവർത്തനത്തിന് സമീക്ഷ ക്ലബ്ബിന്റെ ആദരം
(VISION NEWS 18 ഫെബ്രുവരി 2021)


ഓമശ്ശേരി :കോവിഡ് മഹാമാരിയുടെ കാലത്ത് ഓമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും തുല്യതയില്ലാത്ത സന്നദ്ധ പ്രവർത്തനം കായിച്ച വെച്ച ഷമീർ PVS ,  നിസാർ പുത്തൂർ എന്നിവരെ സമീക്ഷ ക്ലബ് ആദരിച്ചു. ചടങ്ങിൽ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സൈനുദ്ധീൻ കൊളത്തക്കര,മഹറ ടൂർസ്‌ &ട്രാവെൽസ് MD ഷംസീർ, സമീക്ഷ മുഖ്യ രക്ഷാധികാരി അബ്‌ദുൽ സലാം എന്നിവർ സന്നിഹിതരായിരുന്നു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only