ഓമശ്ശേരി: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ഓമശ്ശേരി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്റെഗ്രിറ്റി ഡേ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ആചരിച്ചു.
അമ്പലക്കണ്ടി വിൻപോയിന്റ് അക്കാദമിയിൽ നടന്ന ചടങ്ങ് ഡയറക്റ്റർ ഡോ. ഹസീബ് അധ്യക്ഷം വഹിച്ചു. ഓമശ്ശേരി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. ജെ സി ഐ പ്രസിഡന്റ് സുൽഫിക്കർ അമ്പലക്കണ്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.അബുമൗലവി മുഖ്യ പ്രഭാഷണം നടത്തി. ഷാഹിദ് റംസാൻ വെണ്ണക്കോട്, ഹിബ എന്നിവർ സംസാരിച്ചു. ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് സ്കൂൾ, വാദിഹുദ മലയാളം മീഡിയം ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളിൽ സംയുക്തമായി നടന്ന പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി സഫിയ യു. പി അധ്യക്ഷം വഹിച്ചു. ജെ സി ഐ മുൻ പ്രസിഡന്റ് പി. വി സാദിഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുൽഫിക്കർ അമ്പലക്കണ്ടി വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നജ്മുദ്ധീൻ, പി സി അസീസ്, കെ അഫ്നാൻ എന്നിവർ സംസാരിച്ചു.

Post a comment