01 February 2021

വലിയ വാഹന ഗതാഗതം നിരോധിച്ചു
(VISION NEWS 01 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൂടത്തായ്: കൂടത്തായ് - കോടഞ്ചേരി റോഡിൽ കലുങ്ക് നിർമാണപ്രവൃത്തി നടക്കുന്നതിനാൽ1.02.2021 തിങ്കൾ മുതൽ പ്രവൃത്തി തീരുന്നതുവരെ വലിയ വാഹനഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തി. കോടഞ്ചേരി ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചുവരുന്നതുമായ വലിയ വാഹനങ്ങൾ ഓമശ്ശേരി - കോടഞ്ചേരി റോഡ് (എസ്.എച്ച്. 68) വഴി പോകണം.


Post a comment

Whatsapp Button works on Mobile Device only