05 February 2021

ഗതാഗത നിയന്ത്രണം
(VISION NEWS 05 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ആരാമ്പ്രം - കാഞ്ഞിരമുക്ക് റോഡില്‍ ടാറിങ്ങ് പുരോഗമിച്ചുവരുന്നതിനാല്‍ ഫെബ്രുവരി ആറ് മുതല്‍ പ്രവൃത്തി തീരുന്നതുവരെ റോഡില്‍ വാഹന ഗതാഗതം നിയന്ത്രിച്ചു.
ആരാമ്പ്രം ഭാഗത്ത് നിന്നും എളേറ്റില്‍ വട്ടോളി ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ ആരാമ്പ്രം - കച്ചേരിമുക്ക് - കൊടുവളളി - നെല്ലാങ്കണ്ടി - എളേറ്റില്‍ വട്ടോളി വഴിയോ അല്ലെങ്കില്‍ ആരാമ്പ്രം - കച്ചേരിമുക്ക് - നരിക്കുനി - എളേറ്റില്‍ വട്ടോളി വഴിയോ പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only