26 ഫെബ്രുവരി 2021

കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്
(VISION NEWS 26 ഫെബ്രുവരി 2021)


കേരള മടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.കേരളത്തിൽ 
അസ്സമിൽ മൂന്നു ഘട്ടമായി നടത്തും.ആദ്യഘട്ടം ഏപ്രിൽ ഒന്നിന് നടക്കും.80 വയസ്സിന് മുകളിലുള്ളവർക്ക് തപാൽ വോട്ട് സൗകര്യമൊരുക്കും. തീയതി പരിഗണിച്ചത് പരീക്ഷകൾ ഉത്സവങ്ങൾ എന്നിവ പരിഗണിച്ചാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ മാധ്യമങ്ങളോട് പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം ഇതോടെ നിലവിൽ വന്നു.കേരളത്തിൽ 40771 ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. വീടുകയറിയുള്ള പ്രചരണത്തിന് അഞ്ചു പേർക്ക് മാത്രമായി അനുമതി നൽകി. തെരഞ്ഞെടുപ്പ് സമയം ഒരു മണിക്കൂർ കൂടി വർദ്ധിപ്പിച്ചു.റോഡ് ഷോ നടത്താൻ കമ്മീഷൻ അനുമതി നൽകി.ദീപക് മിശ്ര കേരളത്തിലെ പോലീസ് നിരീക്ഷകനാവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only