എളേറ്റിൽ : ചളിക്കോട് വടേക്കണ്ടി കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (87) മരണപ്പെട്ടു. ഭർത്താവ് പരേതനായ ഇമ്പിച്ചാലിഹാജി.
മക്കൾ : വി. കെ കുഞ്ഞായിൻ കുട്ടി മാസ്റ്റർ ( മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി), മൊയ്തീൻ കോയ (ജിദ്ദ ), ബീപാത്തുമ്മ, ആയിഷ, റംല.
മരുമക്കൾ : അബൂബക്കർ ഹാജി പൂനൂർ, മുഹമ്മദ് പുതിയോട്, അലി നരിക്കുനി, റംല, ലൈല.
മയ്യിത്ത് നിസ്കാരം 16.02.2021(ചൊവ്വ) രാവിലെ 11.30 ന് ചളിക്കോട് ജുമാമസ്ജിദിൽ.
Post a comment