കൊച്ചി: പാചകവാതകത്തിന് (എൽപിജി) വീണ്ടും വില കൂടി. എൽപിജി സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചു. പുതുക്കിയ എൽപിജി വില ഇന്ന് അർധരാത്രി പ്രാബല്യത്തിൽ വരും.
ഗാർഹിക ഉപയോഗത്തിനുള്ള 14.2 കിലോ സിലിണ്ടറിന് ഡൽഹിയിൽ 769 രൂപയാകും. ഡിസംബറിന് ശേഷം മൂന്ന് പ്രാവശ്യമാണ് പാചകവാതക വില കൂട്ടുന്നത്.
Post a comment