17 February 2021

കൊടുവള്ളി വാവാട് സെന്റർ എലിയോട്ടുപോയിൽ ഇ .കെ മൊയ്തീൻ കുഞ്ഞി ഹാജി (F/O E.K .അബ്ദുൽ ബാരി, family wedding centre )നിര്യാതനായി.
(VISION NEWS 17 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി: വാവാട് സെന്റർ എലിയോട്ടുപോയിൽ  ഇ .കെ മൊയ്തീൻ കുഞ്ഞി ഹാജി (F/O E.K .അബ്ദുൽ ബാരി, family wedding centre )നിര്യാതനായി.

മയ്യിത്ത്‌ നമസ്കാരം  രാവിലെ 10 മണിക്ക്‌ വാവാട്‌ സെന്റർ ജുമാ മസ്ജിദിലും തുടർന്ന് ഖബറടക്കം വാവാട്‌ ജുമാമസ്ജിദ്‌ ഖബർസ്ഥാനിലും നടക്കും.

Post a comment

Whatsapp Button works on Mobile Device only