കൊടുവള്ളി: പരേതനായ KP കുഞ്ഞിമുമ്മദ് ൻ്റെ ഭാര്യ കുട്ടിച്ചാത്തൻ പാലക്കൽ ഫാത്തിമ (75) നിര്യാതയായി.
അബ്ദുൽ ലത്തീഫ് (സെക്രട്ടറി കേരള മുസ്ലിം ജമാഅത്ത് പറമ്പത്ത് കാവ്) തൽഹത്ത്, മുനീർ, തുഫെയിൽ, സുഹറ, ജമീല, മുംതാസ് മക്കളാണ്. മയ്യിത്ത് നിസ്കാരം 4.30 ന് പറമ്പത്ത് കാവ് ജുമാ മസ്ജിദിൽ
Post a comment