06 February 2021

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ, കർഷക സമരത്തെ അടിച്ചമർത്തുന്ന നിലപാടിനെതിരെയും LDF പ്രതിഷേധ സംഗമം നടത്തി
(VISION NEWS 06 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി-പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കുക... കർഷക സമരത്തോട് കാണിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ LDF കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുവള്ളിയിൽ നടന്ന പ്രേതിഷേധ സംഗമം കാരാട്ട് റസാഖ് എം എൽ എ ഉദ്ഘാടനം ചെയ്തു...സി പി നാസർ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു... ലോക് താന്ത്രിക്ക് യുവജനതാ ദൾ അഖിലേന്ത്യ പ്രസിഡന്റ്‌ സലീം മടവൂർ...ആർ. പി ബാസ്കരൻ... ടി എം പൗലോസ് മാസ്റ്റർ ...ഒ പി ഐ കോയ... കെ വി സെബാസ്റ്റ്യൻ.. സി എം ബഷീർ... അനൂപ് കക്കോടി... എന്നിവർ സംസാരിച്ചു കെ ബാബു സ്വാഗതവും ഒ പി റഷീദ് നന്ദിയും പറഞ്ഞു....പ്രേതിഷേധ പ്രകടനത്തിന് കെ ശറഫുദ്ധീൻ... പി സി തോമസ്.. വി രവീന്ദ്രൻ.. എം പി മൊയ്‌തീൻ.. കെ ടി സുനി.. മാതോലത്ത് അബ്ദുള്ള... കെ അസ്സയിൻ... ഒ ടി സുലൈമാൻ.. കെ ജമീല തുടങ്ങിയവർ നേതൃത്വം നൽകി....

Post a comment

Whatsapp Button works on Mobile Device only