18 February 2021

LDF വികസന മുന്നേറ്റ ജാഥക്ക് താമരശ്ശേരിയിൽ സ്വീകരണം നൽകി
(VISION NEWS 18 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


എ വിജയരാഘവൻ നയിക്കുന്ന LDF വികസന മുന്നേറ്റ ജാഥക്ക് താമരശ്ശേരിയിൽ സ്വീകരണം നൽകി, ബാൻറ്, ചെണ്ട വാദ്യമേളങ്ങളുടെയും മയിവിൽക്കാവടിയുടെയും അകംമ്പടിയോടെയാണ് ജാഥയെ ആനയിച്ചത്.കൊടുവള്ളി മണ്ഡലത്തിൻ്റെ വിവിധ മേഖലകളിൽ നിന്നും ആയിരക്കണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു.
കാരാട്ട് റസാഖ് എം എൽ എ അധ്യക്ഷത വഹിച്ച സ്വീകരണ ചടങ്ങിൽ എ വിജയരാഘവന് പുറമെ പി ടി എ റഹീം MLA,കെ. ലോഹ്യ, കാസിം ഇരിക്കൂർ, ആർ പി ഭാസ്കര കുറുപ്പ് തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only