10 February 2021

msf ശേഖരിച്ച മരുന്നുകൾ കൈമാറി
(VISION NEWS 10 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി : കൊടുവള്ളി നിയോജക മണ്ഡലം msf ൻ്റെ സംഘടന ശാക്തീകരണ ക്യാമ്പയിൻ "ഫതഹുൽ മുബീൻ" പ്രചരണർത്ഥം മദ്രസ ബസാർ യൂണിറ്റ് msf കമ്മറ്റി ശേഖരിച്ച മരുന്നുകൾ ജില്ലാ മുസ്ലിം ലീഗ് ജന:സെക്രട്ടറി M A റസാഖ് മാസ്റ്റർക്ക് കൈമാറി. 
                            കലാവധി കഴിയാത്ത ഏകദേശം 35000/- രൂപ വില വരുന്ന മരുന്നാണ് മദ്രസാ ബസാർ യൂണിറ്റിലെ വിവിധ വീടുകളിൽ  നിന്നും msf പ്രവർത്തകരായ അബ്ദുൽ വാഹിദ്, ആശിർ ഷഹൽ, ആശിഖ് ഫുആദ്, അഫ്താബ്,  ഷാനിഫ്, ലബീബ് , ജുനു ജാസിൽ , ഷുകൂർ , അനസ് ഒ കെ എന്നിവരുടെ നേതൃത്വത്തിൽ ശേഖരിച്ചത് . മരുന്ന് ശേഖരണ ഉദ്ഘാടനം വാർഡ് കൗൺസിലർ ടി മൊയ്തീൻ കോയ നിർവഹിച്ചു.'

Post a comment

Whatsapp Button works on Mobile Device only