14 February 2021

SKSSF ആന്വൽ ക്യാമ്പിനറ്റ് സംഘടിപ്പിച്ചു
(VISION NEWS 14 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഓമശ്ശേരി SKSSF യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ  ആന്വൽ ക്യാമ്പിനറ്റ് സംഘടിപ്പിച്ചു.
ഇസ്ലത്തുൽ ഇസ്ലാം മദ്രസ സ്വദർ മുഅല്ലിം മുഹമ്മദ് അലി റഹീമി ഉദ്ഘാടനം  ചെയ്തു. 
അമീർ വി കെ അദ്ധ്യക്ഷനായി. അനസ് സി കെ റിപ്പോർട്ട് അവതരിപ്പിച്ചു. വരവ് ചിലവ് കണക്ക് അവതരണം നാഷിദ് എം കെ നിർവഹിച്ചു.
ജുബൈർ ഹുദവി മഖ്യപ്രഭാഷണം നടത്തി .
ഷാദുലി ദാരിമി, ഉബൈദുള്ള പിടി , അഷ്റഫ് എകെ , റുഹൈൽ സി വി , സിറാജ് എൻ എന്നിവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only