02 February 2021

SYS കൊടുവള്ളി സർക്കിൾ ഭാരവാഹികളെ തെരുഞ്ഞെടുത്തു
(VISION NEWS 02 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

SYS കൊടുവള്ളി സർക്കിൾ ഭാരവാഹികളെ തെരുഞ്ഞെടുത്തു

ധാർമിക  യൗവനത്തിന്റെ സമര സാക്ഷ്യം എന്ന ശീർഷകത്തിൽ സുന്നി യുവജന സംഘം കൊടുവള്ളി സർക്കിൾ വാർഷിക കൗൺസിലിൽ പുതിയ സർക്കിൾ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

ബഷീർ സഖാഫി പ്രാവിൽ (പ്രസിസണ്ട്), ബിഷർ പി ടി (ജനറൽ സെക്രട്ടറി), ബഷീർ ചുണ്ടപ്പുറം (ഫിനാൻസ് സെക്രട്ടറി) മുസ്തഫ സഖാഫി, അഷ്റഫ് സഖാഫി (വൈസ് പ്രസിഡണ്ട്) യൂസുഫ് കെ , ഫാസിൽ പാലകുറ്റി (ജോയിന്റ സെക്രട്ടറി) എന്നിവരെ കൗൺസിലിൽ തെരെഞ്ഞെടുത്ത്.

മഅബത് സഅതിയുടെ അദ്ധ്യക്ഷതയിൽ സോൺ ജനറൽ സെക്രട്ടറി അബൂബക്കർ നിസാമി ഉദ്ഘാടനം ചെയ്തു. എ പി അൻവർ സഖാഫി ക്ലാസിന് നേതൃത്വം നൽകി. അഷ്റഫ് വെണക്കേട് തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only