05 March 2021

കൊടുവള്ളിയിൽ ഇന്നുച്ചയ്ക്ക് 2മണി മുതൽ വൈകുന്നേരം 5വരെ കടമുടക്കം
(VISION NEWS 05 March 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് സ്ഥാപക നേതാവും ,മുൻ യൂണിറ്റ് പ്രസിഡന്റും കൊടുവള്ളി RC ഫർണ്ണീച്ചർ ഉടമയും ,
കൊടുവള്ളിയിലെ പൗര പ്രമുഖനുമായ RC മൊയ്‌തീൻ ഹാജി മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു .മയ്യിത് നിസ്കാരം വൈകുന്നേരം 4.30ന് കൊടുവള്ളി ജുമാ മസ്ജിദിൽ .പരേതനോടുള്ള ആദരസൂചകമായി കൊടുവള്ളി യൂണിറ്റിലെ വ്യാപാര സ്ഥാപനങ്ങൾ ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ മുടക്കമായിരിക്കുമെന്ന് യൂണിറ്റ് കമ്മിറ്റി അറിയിച്ചു .

Post a comment

Whatsapp Button works on Mobile Device only