28 മാർച്ച് 2021

പ്ര​ണ​യം ന​ടി​ച്ച്‌ പ്രാ​യ​പൂ​ര്‍​ത്തിയാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ക​ട​ത്തിക്കൊ​ണ്ടു​പോയി; 21കാരന്‍ അറസ്റ്റില്‍
(VISION NEWS 28 മാർച്ച് 2021)
നെടുമങ്ങാട് ഡിവൈഎസ്പി ജെ.ഉമേഷിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി കെ മനോജ് , എസ്‌ഐ നിസ്സാറുദീൻ, ജിഎസ്ഐ ഭുവനചന്ദ്രൻ നായർ, എഎസ്‌ഐ അജി , രാജേഷ്, നസീറ, ഷിബു , നിസ്സാം വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only