ഓമശ്ശേരി :ഇന്ന് മരണപ്പെട്ട ഓമശ്ശേരി യിലെ വ്യാപാരി കൂടിയായ വാര്യം കണ്ടി വാഹിദ് എന്നിവരോട് ആദരവ് സൂചകമായി വൈകുന്നേരം 3 :30 മുതൽ 5 മണി വരെ ഓമശ്ശേരിയിൽ കടകളടച്ചു കൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു എല്ലാ വ്യാപാരികളും നാട്ടുകാരും സഹകരിക്കുക.
*പ്രസിഡണ്ട് /സെക്രട്ടറി വ്യാപാരി വ്യവസായി ഏകോപന സമിതി ഓമശ്ശേരി യൂണിറ്റ്*
Post a comment