24 മാർച്ച് 2021

ജില്ലയില്‍ 333 പേര്‍ക്ക് കോവിഡ്. രോഗമുക്തി 259
(VISION NEWS 24 മാർച്ച് 2021)


ജില്ലയില്‍ ഇന്ന് 333 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കും പോസിറ്റീവായി. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 312 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5296 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 259 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.


*വിദേശത്ത് നിന്ന് എത്തിയവര്‍  -  3*
കോഴിക്കോട് - 1
ഉള്ളിയേരി - 2
*ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍    -    4*
കോഴിക്കോട് 3
കടലുണ്ടി - 1
 
*ഉറവിടം വ്യക്തമല്ലാത്തവര്‍   -    14*

ചക്കിട്ടപ്പാറ - 1
കൊയിലാണ്ടി - 2
കോഴിക്കോട് - 2
മണിയൂര്‍ - 2
നാദാപുരം - 1
തിരുവള്ളൂര്‍ - 1
ഉണ്ണികുളം - 1
വടകര - 2
വാണിമേല്‍ - 2

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ -   50 

(പുതിയങ്ങാടി, ഈസ്റ്റ് നടക്കാവ്, ചാലപ്പുറം, മായനാട്, ചേവരമ്പലം, എരഞ്ഞിപ്പാലം, ബേപ്പൂര്‍, കല്ലായി, വെസ്റ്റ് ഹില്‍, മേരിക്കുന്ന്, പുതിയറ, നല്ലളം, പന്തീരങ്കാവ്, എലത്തൂര്‍, ചേവായൂര്‍, വേങ്ങേരി, നെല്ലിക്കോട്, പുതിയാപ്പ, മെഡിക്കല്‍ കോളേജ്, തൊണ്ടയാട്, ചെലവൂര്‍, ചെറുകുളം)
ചോറോട് - 5
കക്കോടി - 10
കൊടുവള്ളി - 5
കൊയിലാണ്ടി - 22
പയ്യോളി - 24
പേരാമ്പ്ര - 7
തുറയൂര്‍ - 12
ഉണ്ണികുളം - 11
വില്ല്യാപ്പള്ളി - 9
മണിയൂര്‍ - 7
മേപ്പയ്യൂര്‍ - 8
മൂടാടി - 5
നടുവണ്ണൂര്‍ - 5
ഒളവണ്ണ - 9
തിരുവള്ളൂര്‍ - 8
ഉള്ളിയേരി  - 7
വടകര - 22

*കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 3*
മുക്കം - 1
മേപ്പയ്യൂര്‍ - 1
ഫറൂക്ക് - 1
 

*സ്ഥിതി വിവരം ചുരുക്കത്തില്‍*
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  2895
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍    -    106
• മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശികള്‍ - 29.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only