30 മാർച്ച് 2021

പുല്ലൂരാംപാറ വടക്കുംപുറത്ത് മാർട്ടിൻ (48) അന്തരിച്ചു.
(VISION NEWS 30 മാർച്ച് 2021)


തിരുവമ്പാടി:പുല്ലൂരാംപാറ വടക്കുംപുറത്ത് മാർട്ടിൻ (48) അന്തരിച്ചു.

തിരുവമ്പാടി കൃഷി ഭവനിലെ ജീവനക്കാരനും താമരശ്ശേരി രൂപതയുടെ പ്രൊഫഷണൽ നാടക ട്രൂപ്പായ അക്ഷരാ കമ്മ്യൂണിക്കേഷനിലെ പ്രധാന നടനുമാണ്.

ഭാര്യ: മിനി കോഴിക്കോട് പുല്ലാട്ടുകുഴിയിൽ കുടുംബാംഗം.

മക്കൾ: നീനു ദാസ്,
നിഥിൻ ദാസ്, നിഖിൽ ദാസ് (ഇരുവരും കയാക്കിംഗ് താരങ്ങൾ).

മരുമകൻ: സജിത്ത് പുതിയാപറമ്പത്ത് (പുല്ലൂരാംപാറ).

സംസ്കാരം ഇന്ന് (30-03-2021- ചൊവ്വ) വൈകുന്നേരം 04:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ

(ദീർകാലം കക്കാടംപൊയിൽ സ്ഥിരതാമസക്കാരനായിരുന്നു)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only