03 March 2021

ഓമശ്ശേരി തറമ്മൽ മുഹമ്മദാലി (57) മരണപ്പെട്ടു.
(VISION NEWS 03 March 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി: പഴവൂർ താമസിക്കുന്ന തറമ്മൽ മുഹമ്മദാലി (57) മരണപ്പെട്ടു.

ഭാര്യ: കുഞ്ഞായിശ.
മക്കൾ: ശമീർ (ഒമാൻ) ,സുൽഫത്ത്.
മരുമക്കൾ: അറഫാത്ത് തിരുവമ്പാടി ,മുംതാസ് കൂടരഞ്ഞി.
മയ്യത്ത് നമസ്കാരം 11:30 AM മാതറമ്പ് ജുമാ മസ്ജിദിൽ ,12:00 ന് ചോലക്കൽ ജുമാ മസ്ജിദിൽ.

Post a comment

Whatsapp Button works on Mobile Device only