05 മാർച്ച് 2021

ഓമശേരി അമ്പലക്കണ്ടി കുറ്റിക്കര മുഹമ്മദ്‌ എന്നവരുടെ ഭാര്യ ഖദീജ(68) നിര്യാതയായി.
(VISION NEWS 05 മാർച്ച് 2021)

ഓമശേരി: അമ്പലക്കണ്ടി കുറ്റിക്കര മുഹമ്മദ്‌ എന്നവരുടെ ഭാര്യ ഖദീജ(68) നിര്യാതയായി.പരേതരായ വെളിമണ്ണ പൊയിൽ മോയിൻ കുട്ടി-കുഞ്ഞി ഫാത്വിമ ഹജ്ജുമ്മ ദമ്പതികളുടെ മകളാണ്‌.

മക്കൾ:പരേതയായ ആയിഷ,അബൂബക്കർ,ഫാത്വിമ,അബ്ദുൽറഹ്മാൻ മുസ്‌ലിയാർ(സ്വദർ മുഅല്ലിം-മുത്താലം മുഈനുൽ ഇസ് ലാം മദ്രസ),ഇബ്രാഹീം(ഖത്തർ),സൈനബ,പരേതനായ അബ്ദുൽ സലാം,നസീമ,അബ്ദുല്ലക്കുട്ടി(സഊദി).

മരുമക്കൾ:സൗദ മുണ്ടുപാറ,പരേതനായ ഖാസിം മലയമ്മ,റസീന കിഴക്കെ മാണിക്കഞ്ചേരി,താഹിറ മുണ്ടുപാറ,ബഷീർ തിരുവമ്പാടി,അബ്ബാസ്‌ കൊടുവള്ളി,
ഷാക്കിറ പുല്ലാഞ്ഞിമേട്‌.

സഹോദരങ്ങൾ:അബ്ദുൽ റഹ്മാൻ ആലത്തുകാവിൽ,പരേതനായ വെളിമണ്ണ ഹാഫിള്‌ കുഞ്ഞി മുഹമ്മദ്‌ മുസ്‌ലിയാർ,ആയിഷ,സൈനബ മേപ്പള്ളി.

ജനാസ വെള്ളി രാവിലെ 7 മണിക്ക്‌ അമ്പലക്കണ്ടി പുതിയോത്ത്‌ ജുമുഅത്ത്‌ പള്ളി ഖബർ സ്ഥാനിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only