01 മാർച്ച് 2021

കൊടുവള്ളി പറമ്പത്ത് കാവ് പരേതനായ കാതർ എന്നിവരുടെ മകൾ മണ്ണാരക്കൽപാത്തുമ്മ (70) നിര്യാതയായി.
(VISION NEWS 01 മാർച്ച് 2021)

കൊടുവള്ളി പറമ്പത്ത് കാവ് പരേതനായ കാതർ എന്നിവരുടെ മകൾ മണ്ണാരക്കൽപാത്തുമ്മ (70) നിര്യാതയായി.

മക്കൾ:
മുസ്തഫ,
മുഹമ്മദ്,
അബുബക്കർ,
സലീം.

മയ്യിത്ത് നിസ്കാരം 
ഇന്ന് രാവിലെ 10 മണി പറമ്പത്ത് കാവ് ജുമാഅത്ത് പള്ളിയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only