29 മാർച്ച് 2021

മമ്പിടിച്ചാലിൽ എം സി മുഹമ്മദ്‌(ബാർബർ)വയസ്സ് 70 മരണപ്പെട്ടു.
(VISION NEWS 29 മാർച്ച് 2021)


ഓമശ്ശേരി:
മമ്പിടിച്ചാലിൽ എം സി മുഹമ്മദ്‌(ബാർബർ)വയസ്സ് 70
മരണപ്പെട്ടു.

ഭാര്യ: ആസിയ
മക്കൾ: മുസ്തഫ, സജീർ, റൈഹാനത്ത്.
മരുമക്കൾ: ഹാജറ, മുഹ്സിന,ഗഫൂർ.

ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം ചോലക്കൽ ഖബർ സ്ഥാനിയിൽ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only