03 മാർച്ച് 2021

മടവൂർ അരങ്കിൽ തായം പോക്കാരി ഹംസ മാസ്റ്റർ(70) നിര്യാതനായി
(VISION NEWS 03 മാർച്ച് 2021)


മടവൂർ :അരങ്കിൽ തായം പോക്കാരി ഹംസ മാസ്റ്റർ(70) നിര്യാതനായി.
 മുട്ടാഞ്ചേരി ഹസനിയ AUP സ്കൂൾ റിട്ടയർഡ് അദ്ധ്യാപകനാണ്. പെൻഷെനയ്സ് യൂണിയൻ. ബ്ലോക്ക്‌ കമ്മിറ്റി അംഗവും. അരങ്കിൽ തായം. മസ്ജിദുൽ തക്വവ കമ്മിറ്റി സെക്രട്ടറിയും ആയിരുന്നു. രാഷ്ട്രീയ,സാമൂഹ്യ, സാംസ്‌കാരിക മേഖല കളിൽ സന്നദ്ധ സേവന രംഗത്തും സ്ഥിര  സാനിധ്യമായിരുന്നു.
മക്കൾ: അഷ്‌റഫ്‌. (ദുബായ് ). ശിഹാബ്., ജമീല.
മരുമക്കൾ: റഹൂഫ്. കുറ്റിപ്പുറം ഉമ്മു ഉമൈമ.റുബീന.

ബബറടക്കം ഇന്ന് (വ്യാഴം)
രാവിലെ പത്തിന്  മസ്ജിദു തഖ് വ ഖബർസ്ഥാനിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only