31 മാർച്ച് 2021

പോർങ്ങോട്ടൂർ പാലക്കുന്നുമ്മൽ പരേതനായ പി.കെ. ഗംഗാധരന്റെ ഭാര്യ ജാനകി (76) അന്തരിച്ചു
(VISION NEWS 31 മാർച്ച് 2021)


കൊടുവള്ളി: പോർങ്ങോട്ടൂർ പാലക്കുന്നുമ്മൽ പരേതനായ പി.കെ. ഗംഗാധരന്റെ ഭാര്യ ജാനകി (76) അന്തരിച്ചു. മക്കൾ: പരേതനായ ബാബുരാജൻ, പി.കെ.വിശ്വനാഥൻ (പി. കെ. ഫർണിച്ചർ പോർങ്ങോട്ടൂർ), പ്രകാശൻ ,ഷാജി, ഷൈബു, ഷൈനി. മരുമക്കൾ: കാഞ്ചന, ശൈലജ, റീജ, ഷിബില, രമേശൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only