26 മാർച്ച് 2021

കൊടുവള്ളി പനക്കോട് വാടിക്കല്‍ പോയില്‍ മോയിഹാജി (80) നിര്യാതനായി
(VISION NEWS 26 മാർച്ച് 2021)


കൊടുവള്ളി: പനക്കോട് വാടിക്കല്‍ പോയില്‍ മോയിഹാജി (80) നിര്യാതനായി.ഭാര്യ ഫാത്തിമ, മക്കള്‍ - പോയില്‍ റഷീദ്,ഹനീഫ,മുനീറ,സൂറ.

ഖബറടക്കം പനക്കോട് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only