07 മാർച്ച് 2021

കിഴക്കോത്ത് വട്ടോളി വീട്ടില്‍ പരേതനായ അയമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (92) നിര്യാതയായി
(VISION NEWS 07 മാർച്ച് 2021)

കൊടുവള്ളി:  കിഴക്കോത്ത് വട്ടോളി വീട്ടില്‍ പരേതനായ അയമ്മദ്  കുഞ്ഞി ഹാജിയുടെ ഭാര്യ  ഖദീജ ഹജ്ജുമ്മ (92) നിര്യാതയായി.മയ്യിത്ത് നമസ്കാരം രാത്രി 9 മണിക്ക് കിഴക്കോത്ത് ജുമാ മസ്ജിദിൽ വെച്ച് നടക്കും. 

മക്കള്‍ അബ്ദുറഹിമാന്‍, മുഹമ്മദ് മുസ് ലിയാര്‍, ആയിഷ,,ഫാത്തിമ, സൈനബ ,മൈമൂന

മരുമക്കള്‍ വട്ടക്കണ്ടി അബു , തായേചാലിൽ അബൂബക്കർ മേലെ ചാലിൽ അയമ്മദ്‌ മുസ്‌ലിയാർ , ചാത്തങ്ങൾ മൂസ്സ
തറോൽ റംല , സഫിയ 

കിഴക്കോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  വി കെ അബ്ദുറഹിമാൻ എന്നവരുടെ വലിയുമ്മയുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only