01 മാർച്ച് 2021

സമീക്ഷ ക്ലബ്ബ് ഓമശ്ശേരിയും ജൈവഓമശ്ശേരിയും സംയുക്തമായി റൊയാദ് ഫാമ് ഹൗസിൽ നടത്തിവരുന്ന മിനി എക്‌സോപോ ഇന്ന് പ്രശസ്ത ഗായകൻ അഷ്‌റഫ്‌ കൊടുവള്ളി നയിക്കുന്ന ഗാനവിരുന്നോടു കൂടി അവസാനിക്കും
(VISION NEWS 01 മാർച്ച് 2021)


ഓമശ്ശേരി :സമീക്ഷ ക്ലബ്ബ് ഓമശ്ശേരിയും ജൈവഓമശ്ശേരിയും സംയുക്തമായി റൊയാദ് ഫാമ് ഹൗസിൽ നടത്തിവരുന്ന കൊയ്ത്തുത്സവവും മിനി എക്‌സോപോയും ഇന്ന് പരിസമാപ്തികുറിക്കുകയാണ് നാടിന്റെ നാനാ ദിക്കുകളിൽ നിന്നും വന്നെത്തിയ പ്രിയ സഹോദരങ്ങൾക്ക് പുതിയ ഒരു കാഴ്ചയാണ് കഴിഞ്ഞ ദിനങ്ങളിൽ നടന്ന പരിപടികൾ ഏറെയും അന്യം നിന്നുപോയ കൃഷിയും കൃഷിരീതികളും പുതിയ തലമുറയ്ക്ക് കൈമാറുക എന്നുള്ളത് കൂടിയാണ് ഇതിന്റെ ലക്ഷ്യം സമാപന ദിനമായ ഇന്ന് വൈകുന്നേരം 4 മണിക്ക് പ്രശസ്ത ഗായകൻ അഷ്‌റഫ്‌ കൊടുവള്ളി നയിക്കുന്ന ഗാനവിരുന്നോടു കൂടി നമ്മുടെ പരിപാടി അവസാനിക്കുകയാണ് മുഴുവനാളുകളെയും പരിപാടിയിലേക്ക് ക്ഷണിക്കുകയാണ് നിങ്ങൾ നൽകിയ പിന്തുണയും സഹകരണവും വിലപ്പെട്ടതാണ് നന്ദിയോടെ...
സമീക്ഷ ക്ലബ്ബ് ഓമശ്ശേരി 
ജൈവ ഓമശ്ശേരി 
റൊയാദ് ഫാമ് ഹൗസ് ഓമശ്ശേരി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only