27 മാർച്ച് 2021

കെ വി മുഹമ്മദ് മുസ്ലിയാർ അനുസ്മരണവും മജ്‌ലിസുന്നൂറും നടത്തി
(VISION NEWS 27 മാർച്ച് 2021)ഓമശ്ശേരി :ഓമശ്ശേരി എസ് കെ എസ് എസ് ഫ് യൂണിറ്റ് കമ്മറ്റിയുടെ നേതൃതത്തിൽ കെ വി മുഹമ്മദ് മുസ്ലിയാർ അനുസ്മരണവും മജ്ലിസുന്നൂർ ദുആ സദസ്സും ശംസുൽ ഉലമാ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്നു.
മുഹമ്മദലി റഹീമി , അഹ്മദ് കോയ റഹ്മാനി, സിദ്ധീക്ക് ഫൈസി, സൈദ് റഹ്മാനി, ശാഫി സഖാഫി, ജുനൈദ് ഫൈസി,ഹാഫിള് റമീസ് ജമാൽ തുടങ്ങിയവർ നേതൃതം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only