05 March 2021

തണൽ ഡയാലിസിസിന്റെ ധനശേഖരണാർത്ഥം സിൻസിയർ കച്ചേരിമുക്കും മെട്രൊ ഈസ്റ്റ് കിഴക്കോത്തും സംയുക്തമായി ഫുട്ബോൾ നടത്തി
(VISION NEWS 05 March 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി -തണൽ ഡയാലീസിന്റെ ധനശേഖരണാർത്ഥം സിൻസിയർ കച്ചേരിമുക്കും മെട്രൊ ഈസ്റ്റ് കിഴക്കോത്തും സംയുക്തമായി സംഘടിപ്പിച്ച സെവൻസ് പ്രീമിയർ ലീഗിൽ ടീം ടൗൺ ഷെയർ ജേതാക്കളായി ഫൈനലിൽ അമിഗോസ് FC യെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ടൂർണ്ണമെൻറ് അഡ്വ: PTA റഹീം(MLA) ഉൽഘാടനം ചെയ്തു.ചടങ്ങിൽ VKഅബ്ദുറഹിമാൻ(കിഴക്കോത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്) അർഷദ് കിഴക്കോത്ത്(മെമ്പർ) ഖാലിദ് CM(മെമ്പർ) ഖമറുൽ ഹക്കീം (സിൻസിയർ) ആശംസകൾ നേർന്നു.K Kവിജയൻ അദ്ധ്യക്ഷത വഹിച്ചു.ജഹ്ഫർ മാസ്റ്റർ സ്വാഗതവും TM സിദ്ധീഖ് നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only