05 മാർച്ച് 2021

കൈ പിടിക്കേണ്ടത് നമ്മളാണ് കണ്ണീരിലാവരുതു ഈ കല്യാണം
(VISION NEWS 05 മാർച്ച് 2021)


മാതാപിതാക്കൾ മരണപ്പെട്ടു പോയ കുട്ടിയുടെ കല്യാണ കാര്യം പറഞ്ഞിരുന്നല്ലോ.. നന്മ വറ്റാത്ത മനസുകളുടെ കനിവ് കൊണ്ട് ഇത് വരെ *89741* ആയിട്ടുള്ളു... ആർഭാടത്തിൽ പറഞ്ഞയക്കണം എന്നില്ല.. എന്നാലും, നമ്മുടെ മക്കളെ പോലെ ആയില്ലെങ്കിലും കണ്ണ് നിറയാതെ നമുക്കാ കുട്ടിയെ കൈപിടിച്ചിറക്കണ്ടേ... കുറവുകളറിയിക്കാതെ,... ഒന്ന് ഒത്തു പിടിച്ചൂടെ

*Google pay*

9745436471
Shameer Vt

കൂടുതൽ വിവരങ്ങൾക്ക്

Ramees 9539902371
Fasal    8086363736

*ഹൃദയാർദ്രം കൊടുവള്ളി*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only